![]() |
തെർമോകോൾ കൊണ്ട് നിർമ്മിച്ച ഇല്ലം(നാലുകെട്ട് ). |
![]() |

ഇരു വശങ്ങളിൽ നിന്നും എടുത്ത ചിത്രം
![]() | ||||
ചാരുപടി |
![]() |
ജനൽ |
![]() | ||
ജനൽ |
![]() |
തുളസി തറ |
![]() |
ചവിട്ടു പടി |
![]() | |
ദിവാൻ |
![]() |
കസേര |
സുഹൃത്തുക്കളെ ,
തെർമോകോൾ കൊണ്ട് ഞാൻ നിർമ്മിച്ച വീടിന്റെ (മാതൃക) ചിത്രങ്ങളാണ് മുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .എല്ലാവർക്കും ഇഷ്ട്ടപെടും എന്ന് പ്രതീക്ഷിക്കുന്നു .
സസ്നേഹം ,
അമ്മാച്ചു :-)
തെർമോകോൾ കൊണ്ട് ഞാൻ നിർമ്മിച്ച വീടിന്റെ (മാതൃക) ചിത്രങ്ങളാണ് മുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .എല്ലാവർക്കും ഇഷ്ട്ടപെടും എന്ന് പ്രതീക്ഷിക്കുന്നു .
സസ്നേഹം ,
അമ്മാച്ചു :-)
വളരെ നന്നായിട്ടുണ്ട്.
ReplyDeleteഎനിക്കും വേണം ഒരെണ്ണം!!
അതിനെന്താ തരാല്ലോ :-)നന്ദി മാഷെ :-)
Deleteഇഷ്ട്ടപ്പെട്ടു ..good work.
ReplyDeleteനന്ദി Laya :-)
Deleteമനോഹരം
ReplyDeleteനന്ദി SATVIKA :-)
DeleteGreat work.....
ReplyDeleteThank you :-)
Deleteചേട്ടനെന്തിനാ തെ൪മോകോളാണെന്ന് പറഞ്ഞത്...
ReplyDeleteഞാ൯ ഒറിജിനല്‍ പിക്സ് ആണെന്ന് കരുതി....
വളരെ നന്ദി മുബാറക്ക് :-)
Deleteപിന്നെ ഞാൻ ചേട്ടൻ അല്ല ചേച്ചി ആണ് കേട്ടോ ;-)
തെർമോകോൾ ആണ് എന്ന സത്യം വെറുതെ പബ്ലിഷ് ചെയ്തു അല്ലെ ...ഹ ഹ :-)
വില്ക്കുന്നുണ്ടൊ?
ReplyDeleteGREAT WORK... :)
ലേലം വിളിച്ചാലോ ....??? ഹി ഹി
Deletethank you Thwaha :-)
കലക്കിയല്ലോ...
ReplyDeleteനന്ദി ശ്രീ ഏട്ടാ :-)
Deleteകിടിലന്‍ ആയിട്ടുണ്ട് ഭായ്... കുറച്ചു കാലം പണിപ്പെട്ടിട്ടുണ്ടാവുമല്ലോ ഇതു ചെയ്യാന്‍...
ReplyDeleteഇതുപോലെ ചിലത് ഞാനും ചെയ്തിട്ടുണ്ട്...ലിങ്ക് താഴെ കൊടുക്കുന്നു....
http://thesangeeth.blogspot.in/p/cretivity.html
നന്ദി :-)
Deleteഒരു മാസം എടുത്തു ഇതു ചെയ്തു പൂർത്തിയാക്കാൻ....
ബ്ലോഗ് ഞാൻ കണ്ടു ,,വളരെ നന്നായിട്ടുണ്ട് :-)
വളരെ നന്നായിട്ടുന്ട്ട്
ReplyDeleteനന്ദി :-)
DeleteSuperb work Anikkutti
ReplyDeleteനന്ദി Anonymous :-) aara ethu???Anikkutti ......Anikkutti .....Anikkutti :-) :-)
DeleteGood Work :) Superb..
ReplyDeletethank you :-)
ReplyDelete