Monday, July 29, 2013

തെർമോകോൾ കൊണ്ട് നിർമ്മിച്ച ഇല്ലം(നാലുകെട്ട് ).

തെർമോകോൾ കൊണ്ട് നിർമ്മിച്ച ഇല്ലം(നാലുകെട്ട് ).


ഇരു വശങ്ങളിൽ നിന്നും എടുത്ത ചിത്രം  
ചാരുപടി  



ജനൽ
 
നടുമുറ്റം     

ജനൽ 

തുളസി തറ 
ചവിട്ടു പടി   
ദിവാൻ
കസേര


സുഹൃത്തുക്കളെ ,
തെർമോകോൾ കൊണ്ട് ഞാൻ നിർമ്മിച്ച വീടിന്റെ (മാതൃക) ചിത്രങ്ങളാണ് മുകളിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് .എല്ലാവർക്കും ഇഷ്ട്ടപെടും എന്ന് പ്രതീക്ഷിക്കുന്നു .
സസ്നേഹം ,
അമ്മാച്ചു  :-)

22 comments:

  1. വളരെ നന്നായിട്ടുണ്ട്.
    എനിക്കും വേണം ഒരെണ്ണം!!

    ReplyDelete
    Replies
    1. അതിനെന്താ തരാല്ലോ :-)നന്ദി മാഷെ :-)

      Delete
  2. ഇഷ്ട്ടപ്പെട്ടു ..good work.

    ReplyDelete
  3. ചേട്ടനെന്തിനാ തെ൪മോകോളാണെന്ന് പറഞ്ഞത്...
    ഞാ൯ ഒറിജിനല് പിക്സ് ആണെന്ന് കരുതി....

    ReplyDelete
    Replies
    1. വളരെ നന്ദി മുബാറക്ക്‌ :-)
      പിന്നെ ഞാൻ ചേട്ടൻ അല്ല ചേച്ചി ആണ് കേട്ടോ ;-)
      തെർമോകോൾ ആണ് എന്ന സത്യം വെറുതെ പബ്ലിഷ് ചെയ്തു അല്ലെ ...ഹ ഹ :-)

      Delete
  4. വില്ക്കുന്നുണ്ടൊ?
    GREAT WORK... :)

    ReplyDelete
    Replies
    1. ലേലം വിളിച്ചാലോ ....??? ഹി ഹി
      thank you Thwaha :-)

      Delete
  5. കലക്കിയല്ലോ...

    ReplyDelete
  6. കിടിലന്‍ ആയിട്ടുണ്ട് ഭായ്... കുറച്ചു കാലം പണിപ്പെട്ടിട്ടുണ്ടാവുമല്ലോ ഇതു ചെയ്യാന്‍...
    ഇതുപോലെ ചിലത് ഞാനും ചെയ്തിട്ടുണ്ട്...ലിങ്ക് താഴെ കൊടുക്കുന്നു....
    http://thesangeeth.blogspot.in/p/cretivity.html

    ReplyDelete
    Replies
    1. നന്ദി :-)
      ഒരു മാസം എടുത്തു ഇതു ചെയ്തു പൂർത്തിയാക്കാൻ....
      ബ്ലോഗ്‌ ഞാൻ കണ്ടു ,,വളരെ നന്നായിട്ടുണ്ട് :-)

      Delete
  7. വളരെ നന്നായിട്ടുന്ട്ട്

    ReplyDelete
  8. Superb work Anikkutti

    ReplyDelete
    Replies
    1. നന്ദി Anonymous :-) aara ethu???Anikkutti ......Anikkutti .....Anikkutti :-) :-)

      Delete